- Advertisement -

- Advertisement -

ടി വികള്‍ കൈമാറി

0

ഓണ്‍ ലൈന്‍ പഠനത്തിനായി സാങ്കേതിക സൗകര്യ മില്ലാതെ  ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായി  കേരളത്തിലെ ചെറുകിട വെല്‍ഡിങ് സ്ഥാപന ഉടമകളുടെ സംഘടനയായ കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മറ്റി  രണ്ടു ടി വി കള്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  പി എസ്  സുരേഷ്‌കുമാറിന് കൈമാറി . സംസ്ഥാന ട്രഷറര്‍ തങ്കച്ചന്‍ബത്തേരി ജില്ലാ പ്രസിഡന്റ് ജി ഗോപകുമാര്‍ സെക്രട്ടറി ഹാരിസ് കമ്പളക്കാട് ബത്തേരി ബ്ലോക്ക് സെക്രട്ടറി വിനോദ്ബാബു 
എന്നിവര്‍ ചടങ്ങില്‍  പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page