- Advertisement -

- Advertisement -

ജില്ലയില്‍ 3 ദിവസം യെല്ലോ അലര്‍ട്ട്

0

കേരളത്തില്‍ വരുന്ന 3 ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കലാവസ്ഥാ നിരീക്ഷണകേന്ദ്രം.ജില്ലയില്‍ 3 ദിവസം യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5  മില്ലീമീറ്റര്‍ വരെ ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്..ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

    Leave A Reply

    Your email address will not be published.

    You cannot copy content of this page