- Advertisement -

- Advertisement -

കോവിഡ് പ്രതിസന്ധിയ്ക്കിടെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീണ്ടും കൂട്ടി

0

തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​മാണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധിപ്പിച്ചത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 45 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.14 രൂ​പ​യും ഡീ​സ​ലി​ന് 2.23 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വൻതോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ കൂടിയാണ് രാജ്യത്ത് തുർച്ചയായി പെട്രോൾ-ഡീസൽ വില കൂടുന്നത്. പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദി​വ​സ​വും വി​ല കൂ​ട്ടുന്ന നടപടി ആരംഭിച്ചത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page