- Advertisement -

- Advertisement -

പ്രതിഷേധ സമരം നടത്തി

0

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി മാനന്തവാടിയില്‍ പ്രതിഷേധ സമരം നടത്തി.  മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. എം.സി.ജോസ് ഫൈന്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗ്ലാഡീസ് ചെറിയാന്‍, എ.ബിജി, ഗിരിജ മോഹന്‍ ദാസ്, ശ്യാമള സുനില്‍, ലൈജി എന്നിവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page