സംസ്ഥാനത്തെ മുഴുവന്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യ മെരുക്കുക, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മരണം സ്വതന്ത്ര ഏജന്‍സി അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഇഒ ഓഫീസിനു മുന്‍മ്പില്‍ ധര്‍ണ്ണ നടത്തി. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എംജി ബിജു അധ്യക്ഷനായിരുന്നു, പിവി ജോര്‍ജ്ജ് ഉദഘാനം ചെയ്തു. പി.കെ. ഹംസ, വി.യു ജോയി, സുനില്‍ കോണ്‍വെന്റ് കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു