ബിജെപി കല്‍പ്പറ്റ മണ്ഡലം കമ്മറ്റി വയനാട് പ്രസ്സ് ക്ലബ്ബിന് മാസ്കുകള്‍ കൈമാറി. പ്രസ് ക്ലബ്ലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എം.ഷാജി ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.എം.സുബീഷില്‍ നിന്ന് മാസ്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.സജീവന് അധ്യക്ഷനായിരുന്നു. സെക്രട്ടറി നിസ്സാം കെ.അബ്ദുള്ള, ജോമോന് ജോസഫ്, കെ.മുസ്തഫ, ജംഷീര്‍ കൂളിവയല്‍ ,അവനീത്, ജിന്‍സ് തോട്ടുംകര, ഇല്യാസ് പളളിയാല്‍,ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല എന്നിവര്‍ പങ്കെടുത്തു