- Advertisement -

- Advertisement -

യാത്രയപ്പ് നല്‍കി

0

പുല്‍പ്പള്ളി സി.കെ.രാഘവന്‍ മെമ്മോറിയല്‍ ടി.ടി.ഐ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന പി.കെ.റെജി മാസ്റ്റര്‍ക്ക് യാത്രയപ്പ് നല്‍കി. ബത്തേരി ഡയറ്റില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ 12 വര്‍ഷമായി ടി.ടി.ഐയില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുകയായിരുന്നു. യാത്രയപ്പ് സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷയായിരുന്നു.സ്‌കൂള്‍ മാനേജര്‍ കെ.ആര്‍ജയറാം, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജ്,മേഴ്‌സി ബെന്നി, കെ.പി ഗോവിന്ദന്‍ കുട്ടി, ഷൈന്‍ എന്നിവര്‍ സംസാരിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page