- Advertisement -

- Advertisement -

യുവതി കിണറ്റില്‍ വീണു .ഫയര്‍ഫോഴ്‌സും നാ’ുകാരും ചേര്‍് യുവതിയെ രക്ഷപ്പെടുത്തി

0

യുവതി കിണറ്റില്‍ വീണു .ഫയര്‍ഫോഴ്‌സും നാ’ുകാരും ചേര്‍് യുവതിയെ രക്ഷപ്പെടുത്തി.തലപ്പുഴ മേലെ വരയാല്‍ കരയോ’ിങ്കല്‍ കോളനിയിലെ ഓലിക്കല്‍ ബാബുവിന്റെ ഭാര്യ ബീന (42) യാണ് വീടിന് സമീപത്തെ പറമ്പിലെ കിണറ്റില്‍ വീണത്. രാവിലെ 7.30തോടെയായിരുു സംഭവം 35 അടി താഴ്ചയുള്ള കിണറ്റിലാണ് കാല്‍ തെറ്റി ബീന വീണത്. തുടര്‍് ഫയര്‍ഫോഴ്‌സും നാ’ുകാരും പോലീസുംചേര്‍് ബീനയെ രക്ഷിക്കുകയായിരുു . വികലാംഗയായ ബീനയ്ക്ക് കാര്യമായ പരുക്കുകളൊുമില്ല.കിണറ്റില്‍ വീണ സംഭവം ആരുമറിയാത്തതിനാല്‍ ഒരു മണിക്കൂറോളം ബീന കിണറ്റിനുള്ളില്‍ ത െകഴിച്ചുകൂ’ി.35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വെള്ളം കുറവായതിനാലാണ് ബീന രക്ഷപ്പെ’ത്. നിസാര പരുക്കുകളോടെ ബീനയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page