വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്ററിലെ ജീവനക്കാര്‍ക്ക് പി പി ഇ. കിറ്റ് വിതരണം ചെയ്ത് എസ് വൈ എസ് സാന്ത്വനം സെന്റര്‍. സാന്ത്വനം കമ്മിറ്റി ജില്ലാ സെക്രട്ടറി കുന്നളം അബ്ദുല്‍ ഗഫൂര്‍ സഖാഫി, ഡയാലിസിസ് സെന്റര്‍ ഭാരവാഹി കൈപ്പണി ഇബ്രാഹിമിന് കിറ്റുകള്‍ കൈമാറി. ചടങ്ങില്‍ പി മുഹമ്മദ്, എ കെ ഇബ്രാഹിം, സുലൈമാന്‍ അമാനി, ജാസിര്‍ അസനി, കെ കെ റഹീം തുടങ്ങിയര്‍ സംസാരിച്ചു