- Advertisement -

- Advertisement -

ബി ജെ പി പതാകകള്‍ നശിപ്പിച്ചതായി പരാതി

0

തരിയോട് നിയോജക മണ്ഡലം ബി ജെ പി സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പാര്‍’ി പതാകകള്‍ നശിപ്പിച്ചതായി പരാതി.കാവുംമന്ദം എടത്തറക്കടവ് പാലത്തില്‍ സ്ഥാപിച്ച കൊടികളാണ് സാമൂഹ്യ വിരുദ്ധര്‍ രാത്രിയില്‍ നശിപ്പിച്ചത്.ഇലെ രാത്രിയില്‍ സ്ഥാപിച്ച കൊടികള്‍ ഇ് രാവിലെയാണ് നശിപ്പിച്ച നിലയില്‍ കണ്ടത്.ബി ജെ പി നല്‍കിയ പരാതിയെ തുടര്‍് പടിഞ്ഞാറെത്തറ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധനനടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page