കെണിയില്‍ അകപ്പെട്ട പുലി രക്ഷപ്പെട്ടു .സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കെണിയില്‍ കുടുങ്ങിയ നിലയില്‍ പുലിയെ കണ്ടെത്തിയത്. മയക്കുവെടി വച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുലി രക്ഷപ്പെട്ടത്.