- Advertisement -

- Advertisement -

ജില്ലയില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാനക്കാര്‍ വിവരം അറിയിക്കണം

0

തിരികെ പോകാനാവാത്തെ ജില്ലയില്‍ കുടുങ്ങി പോയ ഇതരസംസ്ഥാനക്കാര്‍ 24 മണിക്കൂറിനകം ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണം. ഇവരെ കുറിച്ച് അറിയാവുന്നവര്‍ക്കും വിവരം കൈമാറാവുന്നതാണ്. നാട്ടിലേക്ക് തിരികെ പോവാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേര്, വിലാസം, ജില്ല, സംസ്ഥാനം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 04936203905,9895232317, 9497833705 എന്ന നമ്പറില്‍ വിളിച്ചോ 8078409770 എന്ന നമ്പറില്‍ വാട്ട്സാപ്പ് വഴിയോdeocwyd@gmail.comഎന്ന ഇ-മെയിലിലോ നല്‍കണം. ഇങ്ങനെ ജില്ലയില്‍ കുടുങ്ങിപ്പോയവരെ കുറിച്ച് അറിയാവുന്നവര്‍ ഈ വിവരം അവര്‍ക്ക് എത്രയും വേഗം എത്തിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page