അല്‍കറാമ ഡയാലിസിസ് സെന്ററിലേക്ക് ഹാന്‍ഡ് ഫ്രീ സാനിറ്ററസൈര് ഡിസ്പെന്സര് സ്റ്റാന്റ് നല്കി സിറ്റി യൂത്ത് ലീഗ് മാതൃകയായി.ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്രറി അസീസ് വെള്ളമുണ്ട നിര്‍വഹിച്ചു. സുബൈര്‍ ഇ, കെ.റഹ്മാന് പി.ഹാരിസ് എം.അഷ്കര്‍ കൊച്ച എന്നിവര്‍ പങ്കെടുത്തു