വയനാട് ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നും വന്ന കമ്പളക്കാട് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അഞ്ചുകുന്ന് വെള്ളരിവയല്‍ സ്വദേശിയായ 25കാരന് ഇയാളുടെ സുഹൃത്തും കര്‍ണാടകയില്‍ നിന്നും വന്ന വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു കാരക്കാമല സ്വദേശിയായ 46 കാരന് വിദേശത്തുനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ട കല്പറ്റ സ്വദേശിനിയായ ആമിനയുടെ 63 കാരനായ ഭര്‍ത്താവ് എന്നിവര്‍ക്കാണ് ഇന്ന് സ്ഥിരീകരിച്ചത്
- Advertisement -
- Advertisement -