- Advertisement -

- Advertisement -

കൽപ്പറ്റ ബൈപാസ് ഹരിതവൽക്കരണം

0

കൽപ്പറ്റ : ജെസിഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ കൽപ്പറ്റ ബൈപാസിൽ മുൻ വർഷങ്ങളിൽ വെച്ച് പിടിപ്പിച്ച മരതൈകൾ സംരക്ഷിക്കുകയും,സംരക്ഷണ കവചം ഒരുക്കുകയും,  പുതിയ തൈകൾ വെച്ചു പിടിപ്പികുകയും ചെയ്തു. പ്രസിഡന്റ്‌ സുരേഷ് കെ, സെക്രട്ടറി ഷംസുദീൻ പി ഇ എന്നിവർ നേതൃത്വം നൽകി. ഷാജി പോൾ, ശ്രീജിത്ത്‌ ടി എൻ, ജയൻ കോണിക്ക, സജീഷ് കുമാർ, അനൂപ്‌ കെ,സതീഷ് കെ,പ്രകാശ് സംഗീതിക എന്നിവർ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page