- Advertisement -

- Advertisement -

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0

ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. യുടെ  ആസ്തി വികസന  ഫണ്ടില്‍ നിന്ന് അമ്പലവയല്‍ പഞ്ചായത്തിലെ ആണ്ടൂര്‍ ഗവ.എല്‍.പി. സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപയും നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂല മലവയല്‍ റോഡ് ടാറിംഗിന് 10 ലക്ഷം രൂപയും അനുവദിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page