- Advertisement -

- Advertisement -

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0

ഒ.ആര്‍.കേളു എം.എല്‍.എ.യുടെ  ആസ്തി വികസന ഫണ്ടില്‍ നിന്ന് എടവക പഞ്ചായത്തിലെ മുണ്ടോംകണ്ടോം കാപ്പുമ്മല്‍ റോഡ് സൈഡ്‌കെട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപയും മാനന്തവാടി നഗരസഭയിലെ പുതിയിടം മൂട്ടര്‍കൊല്ലി കള്‍വര്‍ട്ട് നിര്‍മ്മാണത്തിന് 45 ലക്ഷം രൂപയും അനുവദിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page