KalpattaNewsround എം.എല്‍.എ. ഫണ്ട് അനുവദിച്ചു By NEWS DESK On Jun 4, 2020 0 Share സി.കെ.ശശീന്ദ്രന് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ തൊണ്ടുപാളി റോഡ് റീ ടാറിംഗിന് 10 ലക്ഷം രൂപ അനുവദിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail