- Advertisement -

- Advertisement -

ഇലയുണ്ട് സദ്യയില്ല   പ്രതിഷേധ സംഗമം നടത്തി

0

മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന്  ധനസഹായപാക്കേജ് പ്രഖ്യാപിക്കുക ,നാട്ടില്‍ വരുന്ന  പാവപ്പെട്ട  പ്രവാസികളുടെ  ക്വാറന്റീന്‍ സൗജന്യമാക്കുക  എന്നീ ആവശ്യം  ഉന്നയിച്ച് പ്രവാസി ലീഗ് മാനന്തവാടി നിയോജകം കമ്മിറ്റി നേത്യത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍  ഇലയുണ്ട് സദ്യയില്ല   പ്രതിഷേധ സംഗമം നടത്തി  പി.വി എസ്  മൂസ്സ  അധ്യക്ഷനായിരുന്നു. പടയന്‍  മുഹമ്മദ്  ഉദ്ഘാടനം  ചെയ്തു.  സി കെ  മായന്‍ ഹാജി  വെട്ടന്‍, മമ്മൂട്ടി ഹാജി,  സലിം  പി എച്ച്,   ഹാരിസ് സഖാഫി  എന്നിവര്‍ സംബന്ധിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page