- Advertisement -

- Advertisement -

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0

ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തവിഞ്ഞാല്‍ പഞ്ചായത്തിലെ കളങ്ങോട് ട്രാന്‍സ്‌ഫോര്‍മര്‍ എസ്റ്റേറ്റ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 10 ലക്ഷം രൂപയും തിരുനെല്ലി പുളിമൂട്കുന്ന് റോഡ് ഡ്രെയ്‌നേജിനായി 25 ലക്ഷം രൂപയും അനുവദിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page