- Advertisement -

- Advertisement -

ഭിന്നശേഷിക്കാർക്ക് മുച്ചക്ക്ര വാഹനം വിതരണം ചെയ്തു 

0

കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ക്ര വാഹനങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ അധ്യക്ഷത വഹിച്ചു.ശകുന്തള്ള ഷൺമുഖൻ, ജിൻസി സണ്ണി, എം.മ്പെയ്ത്, എം.ഒ. ദേ വസ്യ, രോശ്നയൂസഫ്, ബിന്ദു പ്രതാപ്, പി.സി.മമ്മൂട്ടി, സി ഡി പി ഒ   എം.എൻ സുധ, സെക്രട്ടറി ജയനാരായണൻ എന്നിവർ സംസാരിച്ചു. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page