- Advertisement -

- Advertisement -

ജില്ലയില്‍ നിലവില്‍ 3681 പേര്‍ നിരീക്ഷണത്തില്‍

0

ഇന്ന് നിരീക്ഷണത്തിലായ 167 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3681 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1823 ആളുകളുടെ സാമ്പിളുകളില്‍ 1561 ആളുകളുടെ ഫലം ലഭിച്ചതില്‍ 1534 നെഗറ്റീവും 27 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. 257 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1915 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ ഫലം ലഭിച്ച 1722 ല്‍ 1720 നെഗറ്റീവും 2 പോസിറ്റീവുമാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page