പിലാക്കാവില്‍ വാഹന അപകടം. ഒരാള്‍ മരിച്ചു. പിലാക്കാവ് പേഴും കളത്തില്‍ ഖലീല്‍ അഹമ്മദ് (42) ആണ് മരിച്ചത്. ഇയാള്‍ ഓടിക്കുന്ന ഗുഡ്സ് ഓട്ടോ കയറ്റം കയറാതെ വന്നപ്പോള്‍ ഓട്ടോ നിര്‍ത്തി പിന്‍ചക്രത്തില്‍ കല്ല് വെക്കുന്നതിനിടെ ഓട്ടോ റിവേഴ്സ് വന്ന് ഇടിച്ചാണ് മരണം സംഭവിച്ച