- Advertisement -

- Advertisement -

യാത്രയപ്പ് നല്‍കി

0

പനമരം പോലീസ് സ്റ്റേഷനില്‍ നിന്നും വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഖാലിദ് കുഞ്ഞിന് യാത്രയപ്പ് നല്‍കി.ജനമൈത്രി പോലിസിന്റെ സ്‌നേ ഹോപഹാരമായ മൊമെന്റോ കെ സി മജീദ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഖാലിദ് കുഞ്ഞിന് കൈമാറി.മെഡിക്കല്‍ എമര്‍ജന്‍സി വാട്‌സാപ് കൂട്ടായ്മയായ വേവ്‌സ്  പനമരത്തിന്റെ മൊമെന്റോ വളണ്ടിയര്‍ മൊയ്തുട്ടി മുസ്ല്യാര്‍  നല്‍കി.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തിയ ചടങ്ങില്‍  സബ് ഇന്‍സ്‌പെക്ടര്‍  രാംകുമാര്‍,  ടി ഖാലിദ് ,ഡോ ഹാഷിം,മാമു, മനോജ് ,സ്മിത , സുരേഷ് അഞ്ചുകുന്ന് ,മഹറൂഫ് പനമരം എന്നിവര്‍ പങ്കടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page