- Advertisement -

- Advertisement -

വൈദ്യുതി മുടങ്ങും

0

    കല്‍പ്പറ്റ സെക്ഷനിലെ അഡ്‌ലെയ്ഡ്, ചേനമല, തുര്‍ക്കി, ഗവ.കോളേജ് പരിസരം, ചുണ്ടപ്പടി ഭാഗങ്ങളില്‍ മെയ് 31 ന് രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
    മാനന്തവാടി ടൗണ്‍ പരിസരങ്ങളില്‍ ഞായറാഴ്ച്ച രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.  
     വെള്ളമുണ്ട സെക്ഷനു കീഴില്‍ വരുന്ന ഒരപ്പ് , പള്ളിയറ  ഭാഗങ്ങളില്‍  ജൂണ്‍ 1 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
     പനമരം സെക്ഷനിലെ കൃഷ്ണമൂല, കൈതക്കല്‍, ആറുമൊട്ടംകുന്ന്, പരക്കുനി, പരിയാരം, ചെറുകാട്ടൂര്‍ ഭാഗങ്ങളില്‍ ജൂണ്‍ 1 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
 
    പുല്‍പള്ളി സെക്ഷന്‍ പരിധിയിലെ  മടാപ്പറമ്പ്, ബസവന്‍കൊല്ലി, കേളകവല, കളനാടിക്കൊല്ലി, കല്ലുവയല്‍1, കല്ലുവയല്‍2, മാനിവയല്‍, എം.എല്‍.എ   ട്രാന്‍സ്‌ഫോര്‍ മറുകളില്‍  ജൂണ്‍ 1 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
      പടിഞ്ഞാറത്തറ സെക്ഷനു കീഴില്‍ വരുന്ന ടീച്ചര്‍മുക്ക്, പേരാല്‍, പുതുശ്ശേരിക്കടവ്, നാഗത്തിങ്കല്‍, പളളിത്താഴെ ഭാഗങ്ങളില്‍  ജൂണ്‍ 1 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page