- Advertisement -

- Advertisement -

പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ജൂണ്‍ ഒന്നുമുതല്‍

0

വെണ്മണി കാമ്പട്ടി പോസ്റ്റ് ഓഫീസ് ജൂണ്‍ ഒന്നുമുതല്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.ജനകീയ നിര്‍മാണ കമ്മിറ്റിയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page