- Advertisement -

- Advertisement -

BSNL കോംബോ ഓഫര്‍ പുറത്തിറക്കി

0

BSNL അവരുടെ ഏറ്റവും പുതിയ കോംബോ ഓഫറുകള്‍ പുറത്തിറക്കി .74 രൂപയുടെ കോംബോ ഓഫറുകളാണ് ഇത്തവണ BSNL പുറത്തിറക്കിയിരിക്കുന്നത് .74 രൂപയുടെ കോംബോ വൗച്ചര്‍ ചെയ്യുന്നവര്‍ക്കായി മൂന്ന് ഓഫറുകള്‍ കാത്തിരിക്കുന്നു . 258,378, 548 എന്നി പ്ലാനുകള്‍ ആണുള്ളത് . 258 രൂപയുടെ പാക്കേജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു 220 രൂപയുടെ ടോക്ക് ടൈം കൂടാതെ 4 ജിബിയുടെ ഡാറ്റയും .ഇതിന്റെ വാലിഡിറ്റി 30 ദിവസത്തേക്കാണ് . അതുപോലെ തന്നെ 548 രൂപയുടെ റീച്ചാര്‍ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി 90 ദിവസത്തേക്കാണ് .കോളിങിന്റെ വാലിഡിറ്റി 30 ദിവസ്സവും ആണ് ലഭിക്കുന്നത് . ഫ്ലിപ്പ് കാര്‍ട്ടില്‍ ഇപ്പോള്‍ ബിഗ് ഫ്രീഡം സെയി

Leave A Reply

Your email address will not be published.

You cannot copy content of this page