കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി നെല്‍കര്‍ഷകര്‍ .മെതിക്കാനായി കളത്തിലെത്തിച്ച നെല്ല് തിന്ന് നശിപ്പിച്ച് കാട്ടാനയുടെ വിളയാട്ടം .ഓടപ്പള്ളം അംഗനവാടിക്ക് സമീപം കളത്തില്‍ മെതിക്കുന്നതിനായി എത്തിച്ച നെല്ലാണ് കാട്ടാനയെത്തി നശിപ്പിച്ചത് . പ്രദേശത്തെ കതിര് അയല്‍കൂട്ടത്തിന്റെ നെല്ലാണ് കാട്ടാന നശിപ്പിച്ചത് .ബാങ്ക് ലോണ്‍ എടുത്താണ് സംഘം കൃഷിയിറക്കിയത്
- Advertisement -
- Advertisement -