KalpattaNewsround അംശാദായം വര്‍ദ്ധിപ്പിച്ചു By NEWS DESK On May 29, 2020 0 Share കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ അടക്കേണ്ട അംശാദായം പ്രതിമാസം 20 രൂപയില്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി. തൊഴിലുടമ അംശാദായം 25 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. 2020 ഏപ്രില്‍ മുതല്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail