- Advertisement -

- Advertisement -

കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി

0

മാനന്തവാടി നഗരസഭയില്‍ മുഴുവന്‍ വാര്‍ഡുകളും എടവക ഗ്രാമ പഞ്ചായത്തിലെ 9 , 10 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1 ,2 വാര്‍ഡുകളും കണ്ടെന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നൊഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page