മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വയോധികന് മരിച്ചു . ബാംഗ്ലൂര്‍ സ്വദേശി അപ്പാവു (70) ആണ് മരിച്ചത്. കൊല്ലത്ത് നിന്ന് കര്‍ണ്ണാടകയിലേക്ക് പോകും വഴി മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വച്ചാണ് അവശനായതും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടതും.
- Advertisement -
- Advertisement -