MananthavadyNewsround ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി By NEWS DESK On May 25, 2020 0 Share മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പനമരം ട്രൈബല്‍ ഓഫീസിലെ ക്ലര്‍ക്കുമാരും പ്രമോട്ടര്‍മാരും ചേര്‍ന്ന് 22500 രൂപ നല്കി മാനന്തവാടി എം.എല്‍.എ ഒ.ആര് കേളുവിന് പ്രമോട്ടര്‍ ലീഡറായ രാധാകൃഷ്ണന് സംഭാവന കൈമാറി.മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.യോഗത്തില്‍ ടി.ഒ ശ്രീകല,സി.എസ്.ഡബ്ലു സന്ദീപ്,ഓഫീസ് ക്ലര്‍ക്ക്,പ്രമോട്ടര്‍മാരായ രാധാകൃഷണന്,അനീറ്റ,സുനിത ജനാര്ദനന് തുടങ്ങിയവര്‍ പങ്കെടുത്തു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail