- Advertisement -

- Advertisement -

വാട്‌സ്ആപ്പ് കൂട്ടായ്മ പായസ വിതരണം നടത്തി

0

മാനന്തവാടി മുനിസിപ്പാലിറ്റിയുടെ കീഴില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മാനന്തവാടിയിലെ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമടക്കം 450ഓളം ആളുകള്‍ക്കാണ് പെരുന്നാള്‍ ദിനത്തില്‍ പായസം വിതരണം ചെയ്തത്.മാനന്തവാടി വാട്‌സ്ആപ്പ് കൂട്ടായ്മ ഗ്രൂപ്പ് അഡ്മിന്റെ നേതൃത്വത്തിലായിരുന്നു പായസ വിതരണം.ഗ്രൂപ്പ് അംഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page