- Advertisement -

- Advertisement -

കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

0

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി അതീവ ജാഗ്രത ഏര്‍പ്പെടുത്തിയിരുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ 6-ാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page