- Advertisement -

- Advertisement -

രക്തദാന ക്യാമ്പ് നടത്തി

0

കൽപ്പറ്റ : എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റി തൃക്കൈപ്പറ്റ സെൻറ് ‘ ജോർജ്ജ് ചർച്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ എടപ്പെട്ടി പള്ളിയങ്കണത്തിൽ വെച്ച്  രക്തദാന ക്യാമ്പ് നടത്തി. നാഷണൽ ഹെൽത്ത് മിഷൻ ഡിസ്ട്രിറ്റ്  പ്രോഗ്രാം മാനേജർ  ഡോ. ബി. അഭിലാഷ് രക്ത ദാന ക്യാമ്പ്  രക്തം നൽകി ക്യാമ്പ്ഉ ദ്ഘാടനം ചെയ്തു. എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്  വികാരി. ഫാദർ തോമസ്  ജോസഫ്തേരകം, റെഡ് ക്രോസ്സ് സൊസൈറ്റി ജില്ലാ അഡ്മിമിസ്ട്രേറ്റർ. ഉണ്ണിക്കൃഷ്ണൻ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെംബർ പി. സുന്ദർരാജ് , എ..പി. ശിവദാസ്, തൃക്കൈപ്പറ്റ സെന്റ് ജോർജ്ജ് ഇടവക ട്രസ്റ്റി ഷാജി.ടി. പ്ലാക്കണ്ടി . ഷാജീ പോൾ, കെ.സി.വൈ.എം യൂണിറ്റ് പ്രസിഡണ്ട് റിഫിൻ പൊന്മേരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page