മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിലെ മൂന്ന് ഷട്ടറുകള്‍ നാളെ(23-05-2020) രാവിലെ 11 മണി മുതല്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും.വെള്ളം ഒഴുകി പോകുന്ന പുഴയക്ക് സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.