KalpattaNewsround നാടിനഭിമാനമായി യുവ കച്ചവടക്കാര്‍ By NEWS DESK On May 21, 2020 0 Share മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ദിവത്തെ വരുമാനവും വേദനവും നല്കി യുവാക്കല്‍ നാടിന് അഭിമാനമായി. വൈത്തിരിയിലെ യുവ കച്ചവടക്കാരായ നവാസും റിയാസുമാണ് വാര്‍ഡ് മെമ്പര്‍ എം.വി വിജേഷിന് തുക കൈമാറിയത്.വൈത്തിരി ബസ്സ് സ്റ്റാന്റിന് മുന്പില് ന്യൂ ഫ്രഷ് മത്സ്യ കട നടത്തിവരുകയാണ് ഇവര്‍. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail