- Advertisement -

- Advertisement -

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി  

0

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസും ഓടിത്തുടങ്ങി.തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചാണ് സര്‍വീസ്.ഒരു സീറ്റില്‍ ഒരാള്‍ എന്ന നിരക്കിലാണ് യാത്രക്കാരെ കയറ്റുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ ഇടവേളകള്‍ നില്‍കി ജില്ലാ അതിര്‍ത്തിക്കുള്ളിലാണ് യാത്ര.ലോക്ഡൗണ്‍ 55 ദിവസം പിന്നിട്ട ഇന്നലെ കെ.എസ്ആര്‍.ടി.സി പൊതുജനങ്ങള്‍ക്കായി സര്‍വീസ് പുനരാരംഭിച്ചിരുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page