- Advertisement -

- Advertisement -

20 പ്രവാസികള്‍ കൂടി ജില്ലയിലെത്തി

0

വിദേശത്ത് നിന്നും സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ 20 പേര്‍ കൂടി ജില്ലയിലെത്തി.  ഇതില്‍ ഏഴ് പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും പന്ത്രണ്ട് പേരെ വീട്ടിലും നിരീക്ഷണത്തിലാക്കി.  ഒരാള്‍ മറ്റ് ജില്ലയിലുള്ള അവരുടെ വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്.  ഇതോടെ 94 പ്രവാസികള്‍ ജില്ലയിലെത്തി. വീടുകളില്‍ 52 പേരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 42 പേരുമാണ് ഉളളത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page