കെ എസ് യു പുല്‍പ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും മാസ്ക്കുകള്‍ വിതരണം ചെയ്തു .കെ എസ് യു ബ്ലോക്ക് സെക്രട്ടറി അനുജിത് സി എ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീലക്ഷ്മി റ്റി എസ് ,അരുണ്‍ കെപി ,ആദര്‍ശ് സി എ എന്നിവര്‍ നേതൃത്വം നല്കി