- Advertisement -

- Advertisement -

ഫോറസ്റ്റ് ഓഫീസ് വാഹനം ആന തകര്‍ത്തു

0

പുല്‍പ്പള്ളിയില്‍ ഫോറസ്റ്റ് ഓഫീസ് വാഹനം ആന തകര്‍ത്തു.പാളക്കൊല്ലി ഉണ്ടാക്കുന്ന ആനശല്യത്തിന് പരിഹാരം കാണുനതിന്, ഉദയക്കര ഭാഗത്ത് നിര്‍മ്മിച്ചിരുന്ന  പ്രതിരോധ ഗെയ്റ്റിലൂടെ കടക്കുന്ന ആനയെ തടയാന്‍ പോയ പുല്‍പ്പള്ളി ഫോറസ്റ്റ ഓഫീസ് ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ്  ഇന്നലെ രാത്രി ആന തകര്‍ത്തത്.തലനാരിഴയ്ക്കാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്, ഏറെ നേരത്തെ  പരിശ്രമം കൊണ്ട്  ആനയെ കാട്ടിലേക്ക് തുരത്തി

    Leave A Reply

    Your email address will not be published.

    You cannot copy content of this page