- Advertisement -

- Advertisement -

പോലീസിന് സഹായവുമായി കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല

0

പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഗ്ലൗസുകളും മാസ്‌കുകളും കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല പ്രസിഡന്റ് ശ്രീ. ആന്റണി മങ്കടപ്ര കൈമാറി. പുല്‍പ്പള്ളി എസ്. ഐ ശ്രീ. അജീഷ് കുമാര്‍ ഏറ്റുവാങ്ങി

    Leave A Reply

    Your email address will not be published.

    You cannot copy content of this page