- Advertisement -

- Advertisement -

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം

0

2015 ഏപ്രില്‍ മുതല്‍ അംശാദായ കുടിശ്ശിക മൂലം അംഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് 2020 മെയ്, ജൂണ്‍ മാസങ്ങളില്‍ പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുനസ്ഥാക്കാം. അംഗത്വം പുതുക്കുന്നതിനായി ലോക്ഡൗണ്‍ സമയത്തിന് തൊട്ടുമുന്‍പുള്ള 3 മാസങ്ങളില്‍ ശരാശരി 30000 രൂപയുടെ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തിയതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, പാസ് ബുക്ക് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് വയനാട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഈ സമയത്ത് ടിക്കറ്റ് വില്‍പ്പന നടത്താന്‍ സാധിക്കാത്തവര്‍ തക്കതായ കാരണം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബോധിപ്പിക്കണം

    Leave A Reply

    Your email address will not be published.

    You cannot copy content of this page