- Advertisement -

- Advertisement -

683 പട്ടിക വര്‍ഗ്ഗക്കാര്‍ നിരീക്ഷണത്തില്‍

0

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി 683 പട്ടികവര്‍ഗ്ഗക്കാരെ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കി. വീടുകളിലും ജില്ലാ ഭരണകൂടം ഒരുക്കിയ സ്ഥാപനങ്ങളിലുമാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.  416 പുരുഷന്‍മാരും 267 സ്ത്രീകളുമാണ്.  വൈത്തിരിയില്‍ 48 സ്ത്രീകളും 6 പുരുഷന്‍മാരും മാനന്തവാടിയില്‍ 286 പുരുഷന്‍മാരും 243 സ്ത്രീകളും സുല്‍ത്താന്‍ ബത്തേരിയില്‍ 82 പുരുഷന്‍മാരും 18 സ്ത്രീകളുമാണുള്ളത്.  ഇവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ഭക്ഷ്യ വിതരണത്തിനുമായി പട്ടിക വര്‍ഗ്ഗം, പൊലീസ്, ആരോഗ്യ വകുപ്പുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page