MananthavadyNewsround തവിഞ്ഞാല്‍ ചക്ക വീണ്ടും ഗിന്നസിലേക്ക് തൂക്കം 57ക.090 ഗ്രാം By NEWS DESK On May 18, 2020 0 Share തവിഞ്ഞാല്‍ കാപ്പാട്ടുമലയിലെ ചക്കയെ വെല്ലുന്ന ചക്ക വീണ്ടും തവിഞ്ഞാലില്‍. തവിഞ്ഞാല്‍ ആറാം വാര്‍ഡിലെ കൈതക്കൊല്ലി താഴെ തലപ്പുഴ ആദിവാസി കോളനി തറവാട്ടിലാണ് 57 കിലോ.90ഗ്രാം തൂക്കമുള്ള ചക്കയുണ്ടായത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail