- Advertisement -

- Advertisement -

ചീരാലിലേക്കുള്ള പ്രധാന പാത കേരള പോലീസ് മണ്ണിട്ടടച്ചു

1

നമ്പ്യാര്‍ കുന്നില്‍ നിന്ന് ചീരാലിലേക്കുള്ള പ്രധാന പാത കേരള പോലീസ് മണ്ണിട്ടടച്ചു.കണ്ടൈമെന്റ് പ്രദേശത്തേക്കുള്ള യാത്ര തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാത അടക്കുന്നത്. രോഗവ്യാപന സാഹചര്യമുള്ള ഒന്‍പതു വാര്‍ഡുകളാണ് തടസ്സപ്പെടുത്തുക. അത്യാവശ്യകാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ഒരു വഴിതുറന്നിടും. നൂല്‍പ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാതകളാണ് അടയുക.

    Leave A Reply

    Your email address will not be published.

    You cannot copy content of this page