കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബത്തേരി താലൂക്കിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മജിസ്ടീരിയല്‍ ചുമതല എ.ഡി.എം തങ്കച്ചന് ആന്റണിക്കും, മാനന്തവാടി താലൂക്കിലെ ചുമതല ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസഫിനും നല്കി. ആവശ്യമാകുന്ന പക്ഷം കല്‍പ്പറ്റയിലെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷിന് നല്‍കും.