- Advertisement -

- Advertisement -

വൈദ്യൂതി മുടങ്ങും

0

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പിക്കളം, കുറ്റിയാംവയല്‍, മീന്‍മുട്ടി, ബോണിറ്റോ ബാണാസുര സെറിനിറ്റി റിസോര്‍ട്ട് സില്‍വര്‍ ഗ്രീന്‍ കുറ്റിയാംവയല്‍ എന്നീ പ്രദേശങ്ങളില്‍ മെയ് 18ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരിയാരം, അമ്മാനി,  നെയ്ക്കുപ്പ,  ചീങ്ങോട്,  പുഞ്ചവയല്‍, നടവയല്‍, കായക്കുന്ന് എന്നിവിടങ്ങളില്‍ മെയ് 18 നും 19നും   രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page