- Advertisement -

- Advertisement -

തവിഞ്ഞാല്‍ പഞ്ചായത്തില്‍ കടുത്ത നിയന്ത്രണം

0

കൊവിഡ് രോഗവ്യാപനം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയും കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്.മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് രോഗം സ്ഥിരികരിച്ച പശ്ചാതലത്തില്‍ മെഡിക്കല്‍ ഷോപ്പുകള്‍,ആവശ്യ സാധനങ്ങള്‍ വില്‍കുന്ന സ്ഥാപനങ്ങള്‍ ഒഴിച്ച് മറ്റ് കച്ചവട സ്ഥാപനങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കാന്‍ പാടില്ലെന്ന് ഭരണസമിതി. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ ആവശ്യ സാധനങ്ങളുടെ കടകള്‍ രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ മാത്രമെ തുറക്കാന്‍ പാടുള്ളു എന്നും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page