ഹോട്സ്പോട്ടായ നെന്മേനി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അമ്പലവയല്‍, നൂല്‍പ്പുഴ പോലീസ് ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ച് നടത്തി. അമ്പലവയല്‍ സി.ഐ. എലിസബത്ത്, നൂല്‍പ്പുഴ സി.ഐ. പി.എ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച്. പൊതുജനങ്ങള്‍ക്കുളള നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണിയിലൂടെ അറിയിക്കാനും തുടങ്ങി. നാളെമുതല്‍ നെന്മേനി പഞ്ചായത്തില്‍ പരിശോധന കര്‍ശനമാക്കും.
- Advertisement -
- Advertisement -